INTAKE · 16/6/2026, 7:03:22 am
നിങ്ങൾ റെഡി ആണോ?
ഒരു മിനിറ്റ്. നിങ്ങളൊന്ന് കാണിച്ചു. വെറുതെ പേരൊക്കെ ചോദിച്ചിട്ട്.
വോയിസ് ഓൺ ആക്കിയോ?
ആ
പേരെന്തായിരുന്നു?
ഷാമിൽ
ഓക്കേ. എന്താണ് കൗൺസിലിങ്ങിന് വരാൻ കാരണം? എന്തായിരുന്നു ഇഷ്യൂ?
എനിക്ക് ഉറക്കം നല്ല ഇഷ്യൂ ഉണ്ട്. പിന്നെ അത്യാവശ്യം നല്ല ആൻസൈറ്റി ഉണ്ട്. പിന്നെ മൊത്തത്തിൽ ഒരു ഡിപ്രസീവ് ഫീൽ ഉണ്ട്.
എത്ര വർഷമായി സിംപ്റ്റംസ് തുടങ്ങിയിട്ട്?
എനിക്കൊരു രണ്ട് മാസമായിട്ടുണ്ടാവും.
ഡെലിവറി നോർമൽ ആയിരുന്നോ അതോ സിസേറിയൻ ആയിരുന്നോ?
സിസേറിയൻ ആയിരുന്നു.
എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായിരുന്നോ?
ഇല്ല ഇല്ല. ഇഷ്യൂസ് ഒന്നും ഉണ്ടായിരുന്നില്ല. മറ്റേ ഉമ്മ വീണിട്ടുണ്ടായിരുന്നു. ഞാൻ പ്രഗ്നൻറ് ആയിട്ടിരിക്കുന്ന സമയത്ത്.
ഓക്കേ. വെയിറ്റ് ഒക്കെ പാകമായിരുന്നോ?
ആ ഓക്കേ ആയിരുന്നു.
ഗ്രോത്ത് എങ്ങനെ ഉണ്ടായിരുന്നു? സാധാരണ കുട്ടികളുടെ പോലുള്ള വളർച്ചയായിരുന്നോ സാധാരണത്തിൽ കുറവ് എന്തെങ്കിലും?
ഇല്ല എനിക്ക് ഗ്രോത്ത് ഒക്കെ നോർമൽ ആയിരുന്നു. എനിക്ക് ആസ്മയുടെ പ്രോബ്ലം ഉണ്ടായിരുന്നു.
ഓക്കേ. പഠിക്കാൻ എങ്ങനെയായിരുന്നു ചെറിയ ക്ലാസുകളിൽ?
ആവറേജ് ആയിരുന്നു.
ആവറേജ് ആയിരുന്നു. ഓക്കേ ഓക്കേ. പിന്നീട് അത് പ്രോഗ്രസ് കണ്ടിട്ടുണ്ടോ അതോ?
ആ പ്രോഗ്രസ് കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് പഠിക്കാൻ തീരെ താല്പര്യമില്ലായിരുന്നു.
ഓക്കേ ഓക്കേ ഓക്കേ. ഈ ഡിപ്രസീവ് സിംപ്റ്റംസിന് ഒരു പാറ്റേൺ എന്തെങ്കിലും കണ്ടിട്ടുണ്ടോ? എന്തെങ്കിലും ഇന്ന രീതിയിൽ വരുമ്പോഴാണോ ഡിപ്രസ്ഡ് ആവുന്നത്? ലൈക് കൂടുതൽ ഒരു ആൻസൈറ്റി സൈഡ് ആണോ അതോ?
ആൻസൈറ്റി സൈഡ് ആണ് കൂടുതൽ.
ഓക്കേ. ഡിപ്രസീവ് പാർട്ട് എനിക്ക് ടോട്ടലി നിരാശയാണ്.
ഹോപ്ലെസ്നെസ്സ്. ജീവിക്കാൻ തീരെ താല്പര്യമില്ല.
ഓക്കേ ഓക്കേ. കുളിക്കാൻ മടി അങ്ങനെ എന്തെങ്കിലും തോന്നാറുണ്ടോ?
അത് ഉണ്ടായിരുന്നു. അത് ഇടയ്ക്ക് വന്നു പോകും.
ഓക്കേ ഓക്കേ. വിശപ്പ് തീരെ ഇല്ലായ്മ അങ്ങനെ എന്തെങ്കിലും?
ആ ഇടയ്ക്ക് വരാറുണ്ട്.
ഓക്കേ. ഇത് ഇങ്ങനെ ചില സീസൺസിൽ മാറി വരാറുണ്ടോ? അടുപ്പിച്ച് കുറച്ചു ദിവസം.
ആ സീസൺസിൽ മാറാറുണ്ട്.
ഭയങ്കര ബ്രൈറ്റ് ആയിട്ട് കാര്യങ്ങളൊക്കെ ചെയ്യുക. പിന്നെ നേരെ ബാക്കോട്ട് പോവുക.
അതെ.
ഓക്കേ ഓക്കേ. ഏതെങ്കിലും ഫുഡ്സ് ഇതിനെ എഫക്ട് ചെയ്യാറുണ്ടോ? ലൈക് മൂഡ്സ് രണ്ട് സൈഡിലോട്ട് സ്വിങ് ചെയ്യുക. ചിലപ്പോ ചില ഫുഡ് കഴിച്ചു കഴിഞ്ഞാൽ നല്ല മോട്ടിവേറ്റഡ് ആവുക. ചിലത് കഴിച്ചു കഴിഞ്ഞാൽ പറ്റു ബാക്കിലോട്ട് പോവുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
ഇല്ല ഇല്ല. അങ്ങനത്തെ ഇഷ്യൂ ഉണ്ടായിട്ടില്ല.
ഒന്നുമില്ല.
ഇല്ല.
ഓക്കേ ഓക്കേ. ഓവർ ആയിട്ട് ആളുകളോട് ചിലപ്പോ കൈവിട്ട് പെരുമാറുക. ലൈക് അങ്ങനത്തെ സ്റ്റേജസ് ഫ്രീക്വന്റ് ആയിട്ട് വരാറുണ്ടോ?
ഫ്രീക്വന്റ് ഇല്ല. ഇടയ്ക്ക് വരാറുണ്ട്.
ഓക്കേ ഓക്കേ. പിന്നെ മതി.