INTAKE · 6/6/2026, 5:09:33 pm
എന്താണ് പേരെന്താണ്?
ഷാഹിദ്.
ഷാഹിദിന് ഇപ്പോഴ് എന്താണ് പ്രശ്നം ഫീൽ ചെയ്യുന്നത്?
എനിക്ക് എന്താണ് പ്രശ്നം എന്ന് അറിയില്ല.
എനിക്ക് ഡിപ്രഷൻ ആൻസൈറ്റി എല്ലാം ഉണ്ട്.
ഷാഹുൽ വർക്ക് ചെയ്യുന്നുണ്ടോ?
ആ വർക്ക് ചെയ്യുന്നുണ്ട്.
മാരീഡ് ആണോ?
മാരീഡ് ആണ്.
ഓക്കേ ഉറക്കമൊക്കെ എങ്ങനെയാണ്?
ഉറക്കം വളരെ കുറവാണ്.
ഓക്കേ എങ്ങനെയാ സ്ട്രെസ്സ് നന്നായിട്ട് എന്തൊക്കെയാണ് മറ്റേ ആൻസൈറ്റി ഉണ്ടല്ലേ?
ആ ആൻസൈറ്റി ഉണ്ട്.
സ്ട്രെസ്സ് ഉണ്ട്. സ്ട്രെസ്സ് നല്ലോണം ഉണ്ട്. എന്ത് എന്ത് എന്ത് ഇഷ്യൂസിലാണ് സ്ട്രെസ്സ് തോന്നുന്നത്? ജോലി റിലേറ്റഡ് ആണോ? ഫാമിലി എന്തെങ്കിലും ഇഷ്യൂസുകൾ ഉണ്ടോ ഫാമിലിയിലോ മറ്റോ?
ആ ഇൻവെസ്റ്റ്മെന്റിന്റെ പാർട്ടിൽ കുറച്ച് ഇഷ്യൂസ് ഉണ്ട്.
ആ ഓക്കേ.
ആ ഒരു പ്രശ്നം തീർന്നു കഴിഞ്ഞു കഴിഞ്ഞാൽ
ഇല്ല ഇല്ല അത് എനിക്കറിയില്ല. എനിക്കത് വെറുതെ തോന്നുന്നതാണ്.
ഇപ്പോഴെ ജോലിയിലൊക്കെ ഇങ്ങനെ നേരം ഫോക്കസ് കൊടുക്കാൻ പറ്റുന്നുണ്ടോ?
ആ നല്ല കുറവാണ്.
ഓക്കേ. എന്റെ ഫാമിലി ടൈം ഒക്കെ എൻജോയ് ചെയ്യാൻ പറ്റുന്നുണ്ടോ?
ആ ഉണ്ട്.